സർക്കാരിനെതിരെ എൻഎസ്എസ്: ശബരിമലയിലെ നടപടി അടിയന്തരാവസ്ഥ പോലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

സർക്കാരിനെതിരെ എൻഎസ്എസ്: ശബരിമലയിലെ നടപടി അടിയന്തരാവസ്ഥ പോലെ

ചങ്ങനാശേരി ∙ ശബരിമലയിലെ സർക്കാർ നടപടി അടിയന്തരാവസ്ഥയ്ക്കു തുല്യമെന്ന കടുത്ത വിമർശനവുമായി എൻഎസ്എസ്. വിശ്വാസികൾക്കെതിരെയുള്ള നടപടി അധാർമികവും ജനാധിപത്യ വിരുദ്ധവുമാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ പേരിലുള്ള പത്രക്കുറിപ്പിൽ പറയുന്നു. Sabarimala Women Entry . Pamba Protest . Sabaimala Temple . nss

from Latest News https://ift.tt/2EKw3BJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages