ശ്രീനഗർ: ജമ്മു കശ്മീരിലെ ബരാമുള്ളയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച അതിരാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സൈന്യത്തിന്റെ സുരക്ഷാ പോസ്റ്റ് അക്രമിക്കാനുള്ള ഭീകരവാദികളുടെ ശ്രമമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് എൻ.ഐ.എ റിപ്പോർട്ട് ചെയ്തു. ഒരു ഭീകരവാദി കൊല്ലപ്പെട്ടതായും ചിലർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2pRIOA3
via
IFTTT
No comments:
Post a Comment