മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി

ആധാർ ഉപയോഗിച്ച് ഓൺലൈൻ വഴിയുള്ള കെവൈസിയെടുക്കൽ നിർത്തി. ഒക്ടോബർ 12നാണ് ഇതുസംബന്ധിച്ച കത്ത് ഫണ്ടു കമ്പനികൾക്കും രജിസ്ട്രാർമാർക്കും ഓൺലൈൻവഴി നിക്ഷേപം നടത്താൻ സൗകര്യമൊരുക്കിയിട്ടുള്ള ഏജന്റുമാർക്കും നൽകിയത്. ആധാർ നമ്പർ ഉപയോഗിച്ച് ഇ-കെവൈസി സംവിധാനത്തിലൂടെ വർഷം 50,000 രൂപവരെ നിക്ഷേപിക്കാൻ അവസരം നൽകിയിരുന്നു. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള ഒറ്റത്തവണ കെവൈസി നടപടി പൂർത്തിയാക്കാൻ ഇനി നിക്ഷേപകൻ നേരിട്ട് അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം ഫോട്ടോയും ഐഡന്റിറ്റി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പിയും നൽകണം.


from mathrubhumi.latestnews.rssfeed https://ift.tt/2NHcBoE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages