സുപ്രീംകോടതി വിധിക്കെതിരെ ചങ്ങനാശ്ശേരിയില്‍ ശരണമന്ത്ര ജപയാത്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

സുപ്രീംകോടതി വിധിക്കെതിരെ ചങ്ങനാശ്ശേരിയില്‍ ശരണമന്ത്ര ജപയാത്ര

ചങ്ങനാശേരി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ചങ്ങനാശ്ശേരിയിൽ ജപയാത്ര. എൻഎസ്എസ്സിന്റെ നേതൃത്വത്തിലാണ് വിവിധ ഹൈന്ദവ സംഘടനകൾ സംയുക്തമായി ശരണമന്ത്ര ജപയാത്ര സംഘടിപ്പിച്ചത്. ആയിരക്കണക്കിനു വനിതകൾ ജപയാത്രയിൽ പങ്കെടുത്തു. എൻ.എസ്.എസ്സും എസ്.എൻ.ഡി.പിയും അടക്കം പതിനേഴോളം സംഘടനകൾ സംയുക്തമായാണ് ശരണമന്ത്ര ജപയാത്ര സംഘടിപ്പിച്ചത്. പദയാത്രയിൽ പന്തളം രാജകുടുംബവും ശബരിമല തന്ത്രി കുടുംബവും അണിനിരന്നു. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് തന്ത്രി കുടുംബം.


from mathrubhumi.latestnews.rssfeed https://ift.tt/2Ct1Vc9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages