ഡെന്മാര്‍ക്ക് ഓപ്പണ്‍: ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ സൈന നേഹ്‌വാളിനു കാലിടറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഡെന്മാര്‍ക്ക് ഓപ്പണ്‍: ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ സൈന നേഹ്‌വാളിനു കാലിടറി

ഒഡെന്‍സ്( ഡെന്മാര്‍ക്ക്): ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ കലാശപ്പോരില്‍ ലോക ഒന്നാം നമ്പര്‍ താരത്തിനു മുന്നില്‍ ഇന്ത്യന്‍ താരം സൈന നേഹ്‌വാളിനു കാലിടറി. ഇന്നു നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സൈന കീഴടങ്ങിയത്. സ്‌കോര്‍: 21-13, 13-21, 21-6.

ആദ്യ സെറ്റ് അടിയറവു വെച്ച സൈന, രണ്ടാം സെറ്റില്‍ അതേ സ്‌കോറില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിയെങ്കിലും മൂന്നാം സെറ്റില്‍ മത്സരം ശെകവിടുകയായിരുന്നു. തായ് സുയിങ്ങിനോട് ഈ വര്‍ഷം മാത്രം സൈനയുടെ അഞ്ചാം തോല്‍വിയാണ്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സെമിയില്‍ തായ്‌സു യിങ.ങിനോട് തോറ്റാണ് സൈന പുറത്തായത്.



from mangalam.com https://ift.tt/2S6BFss
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages