ഷുഹൈബ് വധക്കേസ്: മുൻ സിപിഎം ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ഷുഹൈബ് വധക്കേസ്: മുൻ സിപിഎം ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ

കണ്ണൂർ∙ ഷുഹൈബ് വധക്കേസിൽ മുൻ സിപിഎം ലോക്കൽ സെക്രട്ടറി കസ്റ്റഡിയിൽ. എടയന്നൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.പി.പ്രശാന്തിനെയാണ് മട്ടന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലയാളി സംഘത്തിനു കാർ വാടകയ്ക്കെടുക്കാൻ പണം നൽകിയതു പ്രശാന്താണ്. കേസിലെ പതിനാറാം പ്രതിയാണ് പ്രശാന്ത്.

from Latest News https://ift.tt/2QxFXrt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages