അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

മൂവാറ്റുപുഴ: അമ്മയെ മദ്യം കൊടുത്ത് മയക്കി മകളെ പീഡിപ്പിച്ചിരുന്നയാൾ പിടിയിൽ. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാൽ സൊസൈറ്റിക്ക് സമീപം കരിമലയിൽ സുരേഷ് (50) ആണ് റിമാൻഡിലായത്. അമ്മയുടെ കാമുകനായി വീട്ടിലെത്തിയിരുന്ന ഇയാൾ അമ്മയ്ക്ക് മദ്യം നൽകി ലഹരിയിലാക്കും. അവർ ബോധം കെട്ടുകഴിയുമ്പോൾ മകളെ ഉപദ്രവിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു വരികയായിരുന്നു. സഹിക്കാനാവാതെ വന്ന പെൺകുട്ടി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയതിനെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2Sa9zNa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages