ജിയോയോട് മത്സരിക്കാന്‍ ദീപാവലിയ്ക്ക് വന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ജിയോയോട് മത്സരിക്കാന്‍ ദീപാവലിയ്ക്ക് വന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

കൊച്ചി : റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ദിപാവലിയ്ക്ക് വന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധികളില്ലാതെ എസ്ടിഡി, ലോക്കല്‍, റോമിംഗ് വോയ്‌സ്, വീഡിയോ കോളുകള്‍ നല്‍കുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, പ്രതിദിനം വേഗ നിയന്ത്രണങ്ങള്‍ ഇല്ലാതെ രണ്ട് ജിബി ഡേറ്റയും 10 ദിവസം കാലാവധിയുള്ള സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ റീച്ചാര്‍ജിങിലൂടെ ലഭിക്കുമെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.

ഒരു വര്‍ഷം മുഴുവന്‍ സേവനങ്ങള്‍ ലഭിക്കുന്ന ഓഫറാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 1699, 2099 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. 1699 രൂപയ്ക്ക് ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം രണ്ട് ജിബി ഡേറ്റ ലഭിക്കും. അതായത് പ്ലാനിന്റെ കാലാവധി സമയത്ത് 730 ജിബി ഡേറ്റ ലഭിക്കും. പ്രതിദിനം നാല് ജിബി വരെ ഡേറ്റ ലഭിക്കുമെന്നതാണ് പ്രത്യേകത. ജിയോയുടെ ഇതേ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിദിനം 1.5 ജി.ബി ഡേറ്റയാണ് ഓഫറില്‍ പറയുന്നത്.



from mangalam.com https://ift.tt/2SjyI7Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages