പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ അയ്യപ്പദോഷം ഉണ്ടാകും; മന്ത്രി ഇ.പി. ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ അയ്യപ്പദോഷം ഉണ്ടാകും; മന്ത്രി ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. നിലയ്ക്കലിലും മറ്റും ഉണ്ടാകുന്ന പ്രതിഷേധങ്ങളെക്കുറിച്ച മാധ്യമങ്ങളോട് പറയുകയായിരുന്നു.

അവര്‍ ചെയ്യുന്നത് പാപമാണെന്നും നാശമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. ഈ ഹീനകൃത്യത്തില്‍ നിന്ന് അവര്‍ പിന്മാറണമെന്നും പ്രതിഷേധക്കാരെക്കുറിച്ച് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന് എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതലയുണ്ട്. കോണ്‍ഗ്ര്‌സ് നേതാവ് കെ. സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും ജയരാജന്‍ പറഞ്ഞു. സുപ്രീം കോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ജയരാജന്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2ECMosj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages