വ്യവസായ വകുപ്പില്‍ വീണ്ടും 'ചിറ്റപ്പന്‍' നിയമനങ്ങള്‍ക്ക് നീക്കമെന്ന് വി.ടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

വ്യവസായ വകുപ്പില്‍ വീണ്ടും 'ചിറ്റപ്പന്‍' നിയമനങ്ങള്‍ക്ക് നീക്കമെന്ന് വി.ടി ബല്‍റാം

തൃത്താല: വ്യവസായ വകുപ്പിനും സർക്കാരിനുമെതിരെ പരിഹാസവുമായി വി.ടി ബൽറാം എം.എൽ.എ. കെ.എസ്.ഐ.ഡി.സിയുടെ കീഴിൽ പബ്ലിക് റിലേഷൻസ് ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള പരസ്യം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചെയ്തു കൊണ്ട് വ്യവസായ വകുപ്പിൽ വീണ്ടും ചിറ്റപ്പൻ നിയമനങ്ങൾക്ക് നീക്കമെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2O8Cwuk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages