കേരളത്തിന്റെ സൗന്ദര്യവും, മലയാളികളുടെ കരുത്തും അനുഭവിച്ചു തന്നെയറിയണം: വിരാട് കോഹ്‌ലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

കേരളത്തിന്റെ സൗന്ദര്യവും, മലയാളികളുടെ കരുത്തും അനുഭവിച്ചു തന്നെയറിയണം: വിരാട് കോഹ്‌ലി

തിരുവനന്തപുരം: കേരളത്തിന്റെ സൗന്ദര്യത്തെയും മലയാളികളുടെ കരുത്തിനെയും പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഏകദിനത്തിനായി തിരുവനന്തപുരത്തെത്തിയ കോഹ്‌ലി റാവിസ് ഹോട്ടലിന്റെ ലെറ്റര്‍പാഡിലെഴുതിയ കുറിപ്പിലാണ് കേരളത്തെ പ്രശംസിച്ചത്.
[IMG]

'കേരളത്തിലെത്തുന്നത് എന്നും സന്തോഷം നല്‍കുന്ന അനുഭവമാണ്. കേരളം അതിന്റെ കാലില്‍ ഉയര്‍ന്നു നിന്നു തുടങ്ങി, ഇവിടം പൂര്‍ണ്ണ സുരക്ഷിതമാണ്. കേരളത്തിന്റെ സൗന്ദര്യവും ജനങ്ങളുടെ ഊര്‍ജസ്വലതയും തന്നെ എന്നും ആകര്‍ഷിച്ചിരുന്നു. കേരളത്തിലേയ്ക്ക് വരുന്നത് അനുഭവമാണ്. ഈ നാടിന്റെ മനോഹാരിത അനുഭവിച്ചറിയാന്‍ ഞാന്‍ എല്ലാവരോടും പറയും. വരുന്ന സമയത്തെല്ലാം സന്തോഷം നല്‍കാന്‍ കഴിയുന്ന മനോഹരമായ ഈ നാടിന് നന്ദി പറയുന്നു' എന്നു പറഞ്ഞാണ് കോഹ്‌ലി കുറിപ്പ് അവസാനിപ്പിച്ചത്.



from mangalam.com https://ift.tt/2Q36BIF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages