ഓഹരി വിപണി തകര്‍ന്നോട്ടെ, ഞങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഓഹരി വിപണി തകര്‍ന്നോട്ടെ, ഞങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കും

ഓഹരി വിപണിയിലെ തിരുത്തലുകൾക്കൊന്നും ഇത്തവണ മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ പിന്തിരിപ്പിക്കാനായില്ല. ഒറ്റത്തവണയായും എസ്ഐപിയായും കൂട്ടത്തോടെ നിക്ഷേപകർ മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിച്ചു. ഓഹരി വിപണിയുടെ തിരുത്തലിൽ സാധാരണ കാണാറുള്ള ഫണ്ട് വിറ്റൊഴിയൽ ഇത്തവണകാര്യമായി പ്രകടമായതുമില്ല. സെപ്റ്റംബർ മാസത്തിൽ വിപണയിൽ തിരുത്തലുണ്ടായപ്പോൾ 11,903 കോടി രൂപയാണ് ഫണ്ടിൽ നിക്ഷേപമായെത്തിയതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ദീർഘകാലത്തയേക്ക് സമ്പത്ത് സ്വരുക്കൂട്ടാൻ മികച്ച നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടെന്ന് നിക്ഷേപകർ മനസിലാക്കിതുടങ്ങിയതിന്റെ ലക്ഷണമാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വിപണിയിൽ തിരുത്തലുണ്ടായപ്പോൾ ഫണ്ടുകളിലെത്തിയ നിക്ഷേപത്തിന്റെ കണക്ക്


from mathrubhumi.latestnews.rssfeed https://ift.tt/2ysULjP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages