ശ്രീധരൻപിള്ള ‘ശഠൻ’ ആണോ, ശബരിമലയിൽ തുറന്നകത്തുമായി മന്ത്രി തോമസ് ഐസക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ശ്രീധരൻപിള്ള ‘ശഠൻ’ ആണോ, ശബരിമലയിൽ തുറന്നകത്തുമായി മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം ∙ ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് തുറന്ന കത്തുമായി ധനമന്ത്രി ടി.എം.തോമസ് ഐസക്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 24 മണിക്കൂര്‍ സമയം തരുന്നെന്നും പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധത്തിന്റെ സ്വഭാവം മാറുമെന്നും ശ്രീധരന്‍പിള്ള ഇന്നലെ വ്യക്തമാക്കിയിരുന്നു. Sabarimala, Women Entry, Thomas Issac, Sreedharan Pillai

from Latest News https://ift.tt/2yDRYEo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages