സിഡ്നി: വൃദ്ധസദനത്തിലുണ്ടായ തർക്കത്തെത്തുടർന്ന് 92കാരിയായ സഹവാസിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച 102കാരൻ പോലീസ് പിടിയിലായി. പേരു വെളിപ്പെടുത്താത്ത ഇയാളെ അടുത്ത മാസം 20ന് കോടതിയിൽ ഹാജരാക്കും. സിഡ്നിയിലെ കിഴക്കൻ മേഖലയിലെ ഒരു വൃദ്ധസദനത്തിൽ ചൊവ്വാഴ്ച്ച ഉച്ചഭക്ഷണ സമയത്താണ് സംഭവം നടന്നതെന്നും കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെന്നും പോലീസ് പറഞ്ഞു. സഹവാസിയായ വൃദ്ധയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ്ഇയാൾക്കെതിരെതിരെയുള്ള കേസ്. നൂറു വയസ്സുകാർ കുറ്റക്കാരാകുന്ന കേസുകൾ സാധാരണമാണെങ്കിലും നൂറു കടന്നവർക്കെതിരെയുള്ള പരാതികളും കേസുകളും വളരെ അപൂർവമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2yWK49p
via
IFTTT
No comments:
Post a Comment