ന്യൂഡൽഹി: രൂപയുടെ മൂല്യം പിടച്ചുനിർത്താനുള്ള ശ്രമങ്ങൾ വേണ്ടത്ര വിജയിച്ചില്ല. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 73.24ലെത്തി. അതായത് ഒരു ഡോളർ ലഭിക്കൻ 73.24 രൂപ നൽകണം. ആഗോള വിപണിയിൽ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആർബിഐയുടെ വായ്പാ നയത്തിൽ നിരക്കുകൾ കൂട്ടിയേക്കുമെന്ന ഊഹവും രൂപയ്ക്ക് തിരിച്ചടിയായി.
from mathrubhumi.latestnews.rssfeed https://ift.tt/2P6hDwk
via
IFTTT
No comments:
Post a Comment