സെന്‍സെക്‌സില്‍ 478 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

സെന്‍സെക്‌സില്‍ 478 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 478 പോയന്റ് താഴ്ന്ന് 34301ലും നിഫ്റ്റി 127 പോയന്റ് നഷ്ടത്തിൽ 10,325ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 198 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 363 ഓഹരികൾ നഷ്ടത്തിലുമാണ്. സൺ ഫാർമ, ആദാനി പോർട്സ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, പവർ ഗ്രിഡ്, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, ഐടിസി, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബജാജ് ഓട്ടോ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കോൾ ഇന്ത്യ, എൽആന്റ്ടി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എംആന്റ്എം, വിപ്രോ, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ടിസിഎസ്, ഇൻഫോസിസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2Ctn2KI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages