തഞ്ചാവൂർ ക്ഷേത്രത്തിലെ 41 വിഗ്രഹങ്ങൾ വ്യാജം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

തഞ്ചാവൂർ ക്ഷേത്രത്തിലെ 41 വിഗ്രഹങ്ങൾ വ്യാജം

ചെന്നൈ: തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ ആയിരംവർഷം പഴക്കമുള്ള 41 വിഗ്രഹങ്ങൾ മാറ്റി വ്യാജ വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തി. നടരാജ വിഗ്രഹം അടക്കമുള്ളവ മോഷണം പോയതായാണ് വിഗ്രഹക്കടത്ത് കേസുകൾ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം കണ്ടെത്തിയത്. പകരം വ്യാജ വിഗ്രഹങ്ങൾ സ്ഥാപിച്ചിരിക്കുകയാണ്.ചെന്നൈ സെയ്ദാപ്പേട്ടുള്ള വ്യവസായി രൺവീർ ഷായുടെ വീട്ടിൽനിന്ന് കോടികൾ വിലമതിയ്ക്കുന്ന വിഗ്രഹങ്ങൾ കണ്ടെടുത്തതിനെത്തുടർന്ന് ഒരാഴ്ച മുമ്പ് തഞ്ചാവൂർ ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു. 10 വിഗ്രഹങ്ങൾ നഷ്ടമായതായാണ് അന്ന് കണ്ടെത്തിയത്. തുടർപരിശോധനയിലാണ് 31 വിഗ്രഹങ്ങൾ കൂടി കടത്തിയെന്ന് വ്യക്തമായത്. ഷായുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത വിഗ്രഹങ്ങൾ തഞ്ചാവൂർ ക്ഷേത്രത്തിൽനിന്ന് നഷ്ടമായതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2IQB4a5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages