സെന്‍സെക്‌സില്‍ 228 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

സെന്‍സെക്‌സില്‍ 228 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 228 പോയന്റ് താഴ്ന്ന് 33905ലും നിഫ്റ്റി 78 പോയന്റ് നഷ്ടത്തിൽ 10166ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 882 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യബുൾസ് ഹൗസിങ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, എച്ച്പിസിഎൽ, ഐഒസി, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, റിലയൻസ്, എച്ച്സിഎൽ ടെക്, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2Ra8aVC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages