സെന്‍സെക്‌സില്‍ 211 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

സെന്‍സെക്‌സില്‍ 211 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ ഓഹരി സൂചികയിൽ രണ്ടാംദിവസവും ആശ്വാസനേട്ടം. സെൻസെക്സ് 211 പോയന്റ് ഉയർന്ന് 34511ലും നിഫ്റ്റി 72 പോയന്റ് നേട്ടത്തിൽ 10373ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1283 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 424 ഓഹരികൾ നഷ്ടത്തിലുമാണ്. ഓട്ടോ, ഫാർമ, ബാങ്ക്, ഇൻഫ്ര, മെറ്റൽ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. മാരുതി സുസുകി, ഒഎൻജിസി, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, വിപ്രോ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2ILShlg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages