അമേരിക്കയില്‍ വിവാഹ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: 20 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

അമേരിക്കയില്‍ വിവാഹ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: 20 മരണം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ കാർ അപകടത്തിൽപ്പെട്ട് 20 പേർ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ചലിമോസിൻ കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായിരുന്നവരും വഴിയാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ല. ഡ്രൈവറും ലിമോസിനിലുണ്ടായിരുന്ന മറ്റ് 17 പേരും കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നിയന്ത്രണംവിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച ശേഷം മറിയുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2QylPFu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages