വടകര മണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

വടകര മണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താല്‍

വടകര: ബി.ജെ.പി. പ്രവർത്തകരുടെ വീടുകൾക്കു നേരെയുണ്ടായ ബോംബേറിലും ബി.ജെ.പി. പഞ്ചായത്തംഗം ശ്യാംരാജ് ഉൾപ്പെടെയുള്ളവരെ അക്രമിച്ചതിലും പ്രതിഷേധിച്ച് വടകര മണ്ഡലത്തിൽ തിങ്കളാഴ്ച ഹർത്താലിന് ബി.ജെ.പി. ആഹ്വാനംചെയ്തു. വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂർ, ഏറാമല പഞ്ചായത്തുകളിലുമാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലെന്ന് ബി.ജെ.പി. വടകര മണ്ഡലം കമ്മിറ്റി അറിയിച്ചു. പാൽ, പത്രം, ആശുപത്രി, ദീർഘദൂര വാഹനസർവീസ്, വിമാനത്താവളയാത്ര എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2zWXuUn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages