സെന്‍സെക്‌സില്‍ 166 പോയന്റ് നഷ്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

സെന്‍സെക്‌സില്‍ 166 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 166 പോയന്റ് താഴ്ന്ന് 36,359ലും നിഫ്റ്റി 65 പോയന്റ് നഷ്ടത്തിൽ 10942ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 880 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. 584 ഓഹരികൾ നഷ്ടത്തിലുമാണ്. യെസ് ബാങ്ക്, ടെക് മഹീന്ദ്ര, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, സൺ ഫാർമ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഐടിസി, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക്, ഹീറോമോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിലായതും അസംസ്കൃത എണ്ണവില ഉയർന്നതുംമാണ് വിപണിയെ ബാധിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2QlXTFg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages