140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ദുബായ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

140 കിലോമീറ്റര്‍ വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ദുബായ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തി

ദുബായ്: ഷാർജയിൽനിന്ന് എമിറേറ്റ്സ് റോഡിൽ സഞ്ചരിക്കുന്നതിനിടെ 140 കിലോമീറ്റർ വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറിന്റെ ഡ്രൈവറെ ദുബായ് പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. പരിഭ്രാന്തനായ ഡ്രൈവർ ബാരിക്കേഡിലോ മറ്റ് വാഹനങ്ങളിലോ ഇടിച്ച് കാർ നിർത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ കമാന്റ് സെന്ററിൽ നിന്ന് പോലീസ് ഇയാളെ ഫോണിൽ വിളിച്ച് നിർദേശങ്ങൾ നൽകുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അതേസമയം രണ്ട് പോലീസ് പട്രോൾ സംഘം അപകടമൊഴിവാക്കാനായി മറ്റ് വാഹനങ്ങൾ റോഡിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. നിരവധി തവണ ശ്രമം നടത്തി പരാജയപ്പെട്ടെങ്കിലും ഒടുവിൽ റോഡരികിൽ വാഹനം നിർത്താൻ ഡ്രൈവർക്ക് സാധിച്ചു. #أخبار | شرطة دبي تنقذ مواطناً تعطل مثبت سيارته على سرعة 140 كيلو متر/ساعة. التفاصيل:https://t.co/lV6dAe9O5D#أمنكم_سعادتنا pic.twitter.com/zVmFZgzZaD — Dubai Policeشرطة دبي (@DubaiPoliceHQ) October 13, 2018


from mathrubhumi.latestnews.rssfeed https://ift.tt/2AayIjO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages