തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രതിനിധി ഫീസ് 2,000 രൂപയാക്കി ഉയര്‍ത്തിയതായി മന്ത്രി എ.കെ ബാലന്‍. ഡിസംബര്‍ ഏഴു മുതല്‍ 13 വരെയാണ് മേള നടക്കുക. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയദുരിതത്തെ തുടര്‍ന്ന് ഇത്തവണ മേള മാറ്റി വയ്ക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും ചലച്ചിത്ര പ്രേമികളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് മേള നടത്താന്‍ തന്നെ നിശ്ചയിക്കുകയായിരുന്നു. ചെലവ് ചുരുക്കിയാവും മേള നടത്തുക.
from mangalam.com https://ift.tt/2OgNKNL
via IFTTT
No comments:
Post a Comment