അമേരിക്കയില്‍ ജൂതപ്പള്ളിയില്‍ വെടിവെപ്പ്: 11 പേര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

അമേരിക്കയില്‍ ജൂതപ്പള്ളിയില്‍ വെടിവെപ്പ്: 11 പേര്‍ കൊല്ലപ്പെട്ടു

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ജൂതപ്പള്ളിയിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. പിറ്റ്സ്ബർഗ് നഗരത്തിലുള്ള ജൂതപ്പള്ളിയിൽ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയ അക്രമി പോലീസിനു മുന്നിൽ കീഴടങ്ങിയതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. വെടിവെപ്പ് നടന്ന സമയത്ത് നിരവധിപേർ സിനഗോഗിൽ ഉണ്ടായിരുന്നു. അക്രമത്തെ തുടർന്ന് ആളുകളെ പോലീസ് അവിടെനിന്ന് ഒഴിപ്പിച്ചു. അക്രമിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ട്. BREAKING: Multiple senior law enforcement officials briefed on the Pittsburgh synagogue mass shooting investigation tell NBC News that a dozen people are reported to have been shot, including police officers, and there are deaths. https://t.co/DPFmWxcRud pic.twitter.com/0yFwqhU5bK — NBC News (@NBCNews) 27 October 2018


from mathrubhumi.latestnews.rssfeed https://ift.tt/2PliBZh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages