മിനിമം ചാര്‍ജ് 10 ആക്കണം; നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസ് സമരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

മിനിമം ചാര്‍ജ് 10 ആക്കണം; നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസ് സമരം

തൃശ്ശൂര്‍ : സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസ് സമരം. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ അഞ്ചു രൂപയാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. തൃശ്ശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം.

നികുതി ഇനത്തില്‍ ഈടാക്കുന്ന തുക കുറയ്ക്കണമെന്നും കണ്‍സഷന്‍ അനുവദിക്കുന്നതിന് പകരം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്.



from mangalam.com https://ift.tt/2pDsoLy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages