എജ്ജാതി ടൈമിംഗ്, സിപിഎം ഇസ്തം-പരിഹസിച്ച് വി.ടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

എജ്ജാതി ടൈമിംഗ്, സിപിഎം ഇസ്തം-പരിഹസിച്ച് വി.ടി ബല്‍റാം

പാലക്കാട്:ഷൊർണൂർ എം.എൽഎയും സിപിഎം നേതാവുമായപി.കെ ശശിക്കെതിരായ പീഡന ആരോപണം വിവാദമാകുന്നതിനിടെ വിഷയത്തിൽ മൗനം പാലിക്കുന്ന മഹിളാ അസോസിയേഷനെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രാജ്യത്ത് സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ച് പരാമർശിച്ചുകൊണ്ടാണ് ബൽറാമിന്റെ പരിഹാസം. ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ ഇത്ര പെട്ടെന്ന് ദേശീയ തലത്തിൽത്തന്നെ ഒരു പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന സിപിഎമ്മിന്റെ വനിതാ സംഘടനയുടെ സംഘാടക മികവ് അംഗീകരിച്ചേ പറ്റൂ. എജ്ജാതി ടൈമിംഗ് സിപിഎം ഇസ്തം


from mathrubhumi.latestnews.rssfeed https://ift.tt/2PD7siF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages