പന്ത്രണ്ട് വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

പന്ത്രണ്ട് വയസ്സുകാരി ട്രെയിന്‍ തട്ടി മരിച്ചു

പയ്യോളി (കോഴിക്കോട്): പയ്യോളി രണ്ടാം ഗെയ്റ്റിന് സമീപം പന്ത്രണ്ട്വയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. മണ്ണംകുണ്ടിൽ നാസറിന്റെ മകൾ അന്ന ഫാത്തിമ(12) ആണ് മരിച്ചത്. തൃക്കോട്ടൂർ യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ട്രെയിൻ പിറകിൽ നിന്ന് വരുന്നത് കണ്ട് കുട്ടി പാളത്തിൽ നിന്നും നിന്നും ഓടി രണ്ടാം ഗെയിറ്റിലെ റോഡിലെത്താൻ ശ്രമിക്കുമ്പോഴാണ് അപകടം. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: നജില. സഹോദരങ്ങൾ: ആഷിക,അജിനാസ്.


from mathrubhumi.latestnews.rssfeed https://ift.tt/2oE7YBu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages