കാര്യമായ നേട്ടമില്ലാത ഓഹരി വിപണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

കാര്യമായ നേട്ടമില്ലാത ഓഹരി വിപണി

മുംബൈ: വ്യാപാരം ആരംഭിച്ചയടനെ 100 ലേറെ പോയന്റ് ഉയർന്ന സെൻസെക്സ് നിമിഷനേരം കൊണ്ട് താഴെപ്പോയി. സെൻസെക്സ് 10 പോയന്റ് നേട്ടത്തിൽ 38029ലും നിഫ്റ്റി മുന്നു പോയന്റ് താഴ്ന്ന് 11474 ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 886 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 423 ഓഹരികൾ നഷ്ടത്തിലുമാണ്. കോൾ ഇന്ത്യ, ലുപിൻ, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, സിപ്ല, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2wNRWZB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages