തമിഴ്‌നാട്ടില്‍ യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു: ബ്ലൂവെയില്‍ ഗെയിമെന്ന് സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

തമിഴ്‌നാട്ടില്‍ യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു: ബ്ലൂവെയില്‍ ഗെയിമെന്ന് സംശയം

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ യുവ എൻജിനീയറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബ്ലൂവെയിൽ ചലഞ്ചാണ് മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ശേഷാദ്രി (22) എന്നയാളാണ് ചൊവ്വാഴ്ച രാത്രി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. പോണ്ടിച്ചേരിയിലെ മേട്ടുക്കുപ്പത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. ഇയാളുടെ മുറിയിൽ നിന്ന് മരണാന്തര ജീവിതത്തെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങളും സിഡികളും കണ്ടെത്തിയതായും പോലീസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2wMWAYz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages