അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി മുദ്രകുത്തുന്നു- പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

അച്ചടക്കം ആവശ്യപ്പെടുന്നവരെ ഏകാധിപതികളായി മുദ്രകുത്തുന്നു- പ്രധാനമന്ത്രി

ന്യൂഡൽഹി: അച്ചടക്കം ആവശ്യപ്പെടുന്നത് ഇന്നത്തെ കാലത്ത് ഏകാധിപത്യമായി മുദ്രകുത്തപ്പെടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ഉപരാഷ്ട്രപതിവെങ്കയ്യ നായിഡുവിന്റെപുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കയ്യ ജി ജീവിതത്തിൽ അച്ചടക്കം പ്രാവർത്തികമാക്കിയ ആളാണെന്നും എന്നാൽ നമ്മുടെ രാജ്യത്ത് അച്ചടക്ക രാഹിത്യം പ്രകടമാണെന്നും മോദി പറഞ്ഞു. അച്ചടക്കം എന്നത് ജനാധിപത്യവിരുദ്ധമെന്ന് വിളിക്കപ്പെടാവുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നമ്മുടെ രാജ്യത്തുള്ളത്.അച്ചടക്കം ആവശ്യപ്പെട്ട് ആരെങ്കിലും മുന്നോട്ട് വന്നാൽ അവരെ ഏകാധിപതികളായി മുദ്രകുത്തുന്നു - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഉപരാഷ്ട്രപതി അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ അനുഭവങ്ങളും നേട്ടങ്ങളുംപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിൽ നിന്നുംഇനിയും മികച്ചത്വരാനുണ്ടെന്നും ചങ്ങിൽ പങ്കെടുത്ത മുൻ പ്രധാന മന്ത്രി മൻമോഹൻ സിങ് പറഞ്ഞു. content highlights:If Someone Calls For Discipline, He Is Branded Autocratic," Says PM Modi


from mathrubhumi.latestnews.rssfeed https://ift.tt/2PVXSsi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages