സൗത്താംപ്ടണ്‍ ടെസ്റ്റില്‍ നാലാം ദിവസം ബാറ്റിംഗിന് ഇറങ്ങാന്‍ തയാറാകുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവൂമായി മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. ഇംണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്നും,സൗത്താംടണില്‍ നാലാം ദിവസം ബാറ്റ് ചെയ്യുകയെന്നത് ദുഷ്‌കരമാണെന്നും ഗവാസ്‌കര്‍ പറഞ്ഞു.
പിച്ചിലെ പരുപരുത്ത പ്രതലങ്ങള്‍ സ്പിന്നര്‍ മാര്‍ക്ക് അനുകൂലമാകുമെന്നും ഇത് മൊയിന്‍ അലിയെയും ആദില്‍ റഷീദിനേയും കൂടതല്‍ അപകടകാരികള്‍ ആക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇംണ്ട് 233 റണ്‍ ലീഡ് നേടിയിട്ടുട്ടുണ്ട് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തായാല്‍ ഇന്ത്യക്ക് രാണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് ആരംഭിക്കാം. ഇന്ത്യന്‍ ബൈളര്‍മാരുടെ പ്രകടനത്തിനൊത്ത് ബാറ്റ്‌സാമാന്‍ മാരും ഉയരുകയാണെങ്കില്‍ മത്സരം ജയിച്ച് പരമ്പരയില്‍ ഇംണ്ടിന് ഒപ്പമെത്താന്‍ കഴിയും.
from mangalam.com https://ift.tt/2LNjbJi
via IFTTT
No comments:
Post a Comment