കനയ്യ കുമാര്‍ ലോക്സഭയിലേക്ക് ജനവിധി തേടും; മത്സരിക്കുന്നത് ബിഹാറിൽ നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

കനയ്യ കുമാര്‍ ലോക്സഭയിലേക്ക് ജനവിധി തേടും; മത്സരിക്കുന്നത് ബിഹാറിൽ നിന്ന്

ന്യുഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻമുൻപ്രസിഡന്റ് കനയ്യ കുമാർ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽമത്സരിക്കുന്നു. സി.പി.ഐ ടിക്കറ്റിൽബിഹാറിലെ ബെഗുസാരായിൽ നിന്നാണ് കനയ്യ ജനവിധി തേടുന്നത്. ബെഗുസാരായി ജില്ലയിലെബീഹത്താണ് കനയ്യയുടെ സ്വദേശം. എല്ലാ ഇടത് നേതാക്കളും കനയ്യയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച്അനുകൂലമായിട്ടാണ് അഭിപ്രായപ്പെട്ടത്. സി.പി.ഐ ബിഹാർ ജനറൽ സെക്രട്ടറി സത്യനാരായൺ സിങ്ങ് പറഞ്ഞു. സ്ഥാനാർഥിത്വംഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇപ്പോൾ ബെഗുസാരായെ ബി.ജെ.പിയാണ് പ്രതിനിധീകരിക്കുന്നത്.ബി.ജെ.പിയുടെ ബോലാ സിങ്ങ് ആർ.ജെ.ഡിയുടെ തൻവീർ ഹസ്സനെ 58000 വോട്ടിനാണ്തോൽപ്പിച്ചത്. 2016 ഫെബ്രുവരിയിലാണ് കനയ്യ കുമാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. ജെ.എൻ.യുവിൽ നടന്ന യോഗത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. ContentHighlights:Kanhaiya Kumar set to contest 2019 Lok Sabha election, KannayaKumar, JNUIssues


from mathrubhumi.latestnews.rssfeed https://ift.tt/2wzz3ua
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages