പിറവം: ഏഴക്കരനാട് പുളിക്കൽ പി.സി തോമസ് (87) അന്തരിച്ചു. ഭാര്യ,പരേതയായ റാഹേൽ മക്കൾ: ഏലിയാമ്മ, സാറാമ്മ, പി.ടി ജോണി, പി.ടി ബേബി (ചീഫ് സബ് എഡിറ്റർ,മാതൃഭൂമി, കൊച്ചി), പരേതരായ ചാക്കോച്ചൻ, അമ്മിണി. മരുമക്കൾ: സി.എം കൊച്ചുവർക്കി (കണ്ടുംപുറത്ത്, കാക്കൂർ),സി.എം കുഞ്ഞുമോൻ (പട്ടശ്ശേരിൽ, നെച്ചൂർ), പി.പി ബാബു (ചക്കാലയ്ക്കൽ, മൂലമറ്റം),അനില ജോണി, സോഫി ചാക്കോ, പരേതയായ സിനി ബേബി. ശവസംസ്ക്കാരം ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് നീറാംമുകൾ സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ന്റ് പോൾസ് കത്തീഡ്രലിൽ
from mathrubhumi.latestnews.rssfeed https://ift.tt/2QlAYdZ
via
IFTTT
No comments:
Post a Comment