ലാലു പ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ടുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ലാലു പ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ടുകള്‍

റാഞ്ചി: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്. അദ്ദേഹം ചികിത്സയിൽ കഴിയുന്നരാജേന്ദ്ര ഇൻസിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്)ഡയറക്ടർ ആർ.കെ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.ഇദ്ദേഹത്തിന്റെ എയിംസിൽ നിന്നുള്ള മെഡിക്കൽ ഡിസ്ചാർജ് റിപ്പോർട്ടിലും വിഷാദ രോഗത്തെ പറ്റി പറയുന്നുണ്ട്. അഴിമതിക്കേസിൽ ജയിലിലായതിന് പുറമെ മക്കൾ തേജസ്വീ യാദവുംതേജ് പ്രതാപ് യാദവും തമ്മിലുള്ള വഴക്കും ലാലുവിനെ ബാധിച്ചതായാണ് വിവരം. ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവിനെ റിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. മുൻപ് ചികിത്സ നേടിയിരുന്ന ആശുപത്രിയിൽ വൃത്തിയില്ലെന്നും കൊതുക് ശല്യമാണെുന്നുമുള്ള പരാതിയെത്തുടർന്നാണ്അദ്ദേഹത്തെ റിംസിലേക്ക് മാറ്റിയത്. ContentHighlights: RJD cheif lalu prasad yadav suffering from depression convicted in fodder scam


from mathrubhumi.latestnews.rssfeed https://ift.tt/2oWYotH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages