ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ; ഒരുങ്ങുന്നത് ആദ്യ വിദേശ സ്റ്റേഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

ഉത്തരധ്രുവത്തില്‍ ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ; ഒരുങ്ങുന്നത് ആദ്യ വിദേശ സ്റ്റേഷൻ

ബെംഗളൂരു: ഉത്തരധ്രുവത്തിൽ ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐ എസ് ആർ ഒ. ഐ എസ് ആർ ഒയുടെ വിദേശത്തെ ആദ്യ ഗ്രൗണ്ട് സ്റ്റേഷനായിരിക്കും ഇതെന്ന് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രണ്ടുവർഷം മുമ്പ് ചൈന ഉത്തരധ്രുവത്തിൽ ഗ്രൗണ്ട് സ്റ്റേഷൻ ആരംഭിച്ചിരുന്നു. ഇന്ത്യൻ റിമോട്ട് സെൻസിങ് ഓപ്പറേഷൻസിനെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കുന്നത്. അതേസമയം അന്താരാഷ്ട്ര അനുമതിയും മറ്റും ആവശ്യമായതിനാൽ ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് കാലതാമസമുണ്ടായേക്കുമെന്നാണ് ശാസ്ത്രവൃത്തങ്ങൾ നൽകുന്ന സൂചന. content highlights:India to start ground station at North pole reports says


from mathrubhumi.latestnews.rssfeed https://ift.tt/2LXsGWi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages