വെള്ളപ്പൊക്കം: വീട് നവീകരിക്കാന്‍ കുറഞ്ഞ പലിശയില്‍ എസ്ബിഐയുടെ വായ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

വെള്ളപ്പൊക്കം: വീട് നവീകരിക്കാന്‍ കുറഞ്ഞ പലിശയില്‍ എസ്ബിഐയുടെ വായ്പ

കോഴിക്കോട്: പ്രളയത്തിൽ വീട് നശിച്ചവർക്കും കേടുപാടുപറ്റിയവർക്കും കുറഞ്ഞ പലിശ നിരക്കിൽ എസ്ബിഐ വായ്പ നൽകും. വീടുകളുടെ കേടുപാടുകൾ തീർക്കുന്നതിനും പുതുക്കി പണിയുന്നതിനുമാണ് വായ്പ അനുവദിക്കുക. 8.45 ശതമാനം പലിശ നിരക്കിൽ 10 ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം വായ്പ നൽകുക. പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്. 2018 നവംബർ 30നുമുമ്പ് ലോണിന് അപേക്ഷ നൽകണം.


from mathrubhumi.latestnews.rssfeed https://ift.tt/2NJLABR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages