കൊച്ചി റിഫൈനറിയില്‍ അപകടം; ഒരാള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

കൊച്ചി റിഫൈനറിയില്‍ അപകടം; ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചി റിഫൈനറിയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കരാർ തൊഴിലാളിയായ ടിവി പുരം സ്വദേശി രാജേഷാണ് മരിച്ചത്. റാക്ക് നീക്കുന്നതിനിടെ തൊഴിലാളികളുടെ മേലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കുമാരപുരം സ്വദേശി അനിൽ കുമാറിനും ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെ കാരണം സംബന്ധിച്ച് കൊച്ചിൻ റിഫൈൻനറി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PYpE7n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages