നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

നടി വാണി വിശ്വനാഥിന്റെ അച്ഛന്‍ അന്തരിച്ചു

തൃശ്ശൂർ: നടി വാണി വിശ്വനാഥിന്റെ അച്ഛൻ തൃശ്ശൂർ മരത്താക്കര താഴത്ത് വീട്ടിൽ ടി.ഐ.വിശ്വനാഥൻ (86) അന്തരിച്ചു. ജോതിഷ്യപണ്ഡിതനായ വിശ്വനാഥൻ നാടകരചയിതാവ്, സിനിമാനിർമ്മാതാവ്, പാട്ടെഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. ഭാര്യ:ഗിരിജ വിശ്വനാഥൻ, മക്കൾ: ഓമന, ഗൗരി, ശ്രീകാന്ത്, വാണി,പ്രിയ. മരുമക്കൾ: രാജീവ് (ബഹറൈൻ), പരേതനായ സജി, സിന്ധു, ബാബുരാജ് (നടൻ), ചന്ദ്രൻ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പിൽ Content Highlights:vani viswanaths father viswanathan passed away


from mathrubhumi.latestnews.rssfeed https://ift.tt/2OhSv5u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages