തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഒക്ടോബർ രണ്ട് അർധരാത്രി മുതലാണ് അനിശ്ചിതകാല പണിമുടക്ക്. സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാർ കഴിഞ്ഞദിവസം ഗതാഗതമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കിനുള്ള ജീവനക്കാരുടെ തീരുമാനം. content highlights:KSRTC strike
from mathrubhumi.latestnews.rssfeed https://ift.tt/2xcNUu6
via
IFTTT
No comments:
Post a Comment