തിരുവനന്തപുരം: കേരള സർവകലാശാല സെപ്റ്റംബർ മൂന്ന് മുതൽ ഏഴുവരെ നടത്താൻ നിശ്ചയിച്ചിരുന്ന വിദൂര വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ യു.ജി പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എല്ലാ പി.ജി പരീക്ഷകളും പ്രാഫഷണൽ കോഴ്സുകളുടെ പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. Content Highlights: kerala university exams postponded
from mathrubhumi.latestnews.rssfeed https://ift.tt/2PX4dDH
via
IFTTT
No comments:
Post a Comment