വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻകുറവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻകുറവ്

മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വൻകുറവ്. ശേഖരത്തിൽ 81.95 കോടി ഡോളറിന്റെ കുറവാണ് സെപ്റ്റംബർ ഏഴിന് അവസാനിച്ച ആഴ്ചയിൽ രേഖപ്പെടുത്തിയത്. ഇതോടെ ആകെ ശേഖരം 39928.2 കോടി ഡോളറായിക്കുറഞ്ഞു. ഒരുവർഷത്തിനിടെ ആദ്യമായാണു ശേഖരം 40,000 കോടി ഡോളറിനു താഴെവരുന്നത്.രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഡോളർ വിൽക്കുന്നതിനെത്തുടർന്നാണു തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും ശേഖരത്തിൽ കുറവുവന്നത്. വിദേശനാണ്യ കരുതൽ ശേഖരം ഇതിനുമുമ്പ് റിപ്പോർട്ട് ആഴ്ചയിൽ 40010.1 കോടി ഡോളറായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2QxEh1N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages