പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

പെട്രോളിനും ഡീസലിനും ഇന്നും വിലകൂടി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും. കൊച്ചിയിൽ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.


from mathrubhumi.latestnews.rssfeed https://ift.tt/2xgKE0U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages