കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കുമെന്ന് കുമാരസ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

കര്‍ണാടകയില്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കുമെന്ന് കുമാരസ്വാമി

ബെംഗളുരൂ: കർണാടകയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കൽബുർഗിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. "ഇന്ധനവില എല്ലാദിവസവും വർധിച്ചു കൊണ്ടിരിക്കുകയാണ്. നികുതി കുറയ്ക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് ഇന്ധനവിലയിൽ കുറവു വരുത്താനാകുമെന്നാണ് കർണാടകയിലെ ജനങ്ങൾ വിചാരിക്കുന്നത്. കർണാടകയിലെ സഖ്യകക്ഷി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കാൻ തീരുമാനിച്ചതായി ഞാൻ നിങ്ങളെ അറിയിക്കുകയാണ്. സർക്കാരിന്റെ ഈ നീക്കം സംസ്ഥാനത്തെ ജനങ്ങൾക്ക് കുറച്ച് ആശ്വാസം പകരുമെന്നാണ് ഞാൻ വിചാരിക്കുന്നത്"- കുമാരസ്വാമി പറഞ്ഞു. Today, we are taking a decision that we are going to reduce Rs 2 on both petrol and diesel: Karnataka Chief Minister HD Kumaraswamy in Kalaburagi #Karnataka pic.twitter.com/COyYWzFAmy — ANI (@ANI) September 17, 2018 ആന്ധ്രാപ്രദേശും പശ്ചിമ ബെംഗാളും രാജസ്ഥാനുംഇക്കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം. content highlights:karnataka govt announces two rupee reduction for petrol and diesel


from mathrubhumi.latestnews.rssfeed https://ift.tt/2D2C3VB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages