മരണാന്തര ചടങ്ങിനെത്തിയ ഗായികയെ അപമാനിച്ചു: ബിഷപ്പ് മാപ്പ് പറഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

മരണാന്തര ചടങ്ങിനെത്തിയ ഗായികയെ അപമാനിച്ചു: ബിഷപ്പ് മാപ്പ് പറഞ്ഞു

ന്യൂയോർക്ക്: അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെയെ പൊതുവേദിയിൽ അപമാനിച്ച ബിഷപ്പ് ചാൾസ് എച്ച്.എൽ മാപ്പുപറഞ്ഞു. അമേരിക്കൻ സംഗീതജ്ഞ അർതെ ഫ്രാങ്ക്ളിന്റെ മരണനാന്തര ചടങ്ങിനിടെയായിരുന്നു സംഭവം. മരണാനന്തര ചടങ്ങിന് കാർമ്മികത്വം വഹിക്കാനെത്തിയ ബിഷപ്പ് ചടങ്ങിനിടെ ഗാനം ആലപിച്ച ആർതെയെ കെട്ടിപ്പിടിച്ച് മാറിടത്തിൽ സ്പർശിക്കുകയായിരുന്നു. ബിഷപ്പിന്റെ പെരുമാറ്റത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച ആർതെയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമായി. ഇതോടെ ബിഷപ്പ് മാപ്പപേക്ഷയുമായി എത്തി. The fact that a woman was disrespected multiple times on live television by men who are in positions of power blows my mind. Just imagine what happens behind closed doors. This was totally inappropriate, a short dress is NOT an invitation. #RespectAriana pic.twitter.com/YkJmmEpgL9 — Nelly💞 (@WeCamila1) September 1, 2018 അഭിനന്ദിക്കാനായി സൗഹാർദ്ദത്തോടെ ചേർത്തുപിടിക്കുക മാത്രമാണ് ചെയ്തതെന്നും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും. താൻ അതിർവരമ്പുകൾ ലംഘിച്ചുപോയിട്ടുണ്ടെങ്കിൽ മാപ്പുപറയുന്നതായും ബിഷപ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. Content Highlight: Bishop accused of touching Ariana Grande inappropriately apologises


from mathrubhumi.latestnews.rssfeed https://ift.tt/2PXQpsH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages