ആധാര്‍ നിർബന്ധമായതും അല്ലാത്തതും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ആധാര്‍ നിർബന്ധമായതും അല്ലാത്തതും

ന്യൂഡൽഹി: സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വിലാസമുണ്ടാക്കിക്കൊടുക്കാൻ ആധാറിന് കഴിഞ്ഞുവെന്ന് പറഞ്ഞു കൊണ്ടാണ് ആധാറിന് ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവം സുപ്രീംകോടതി നടത്തിയത്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ആധാർ നിർന്ധമായി ആവശ്യപ്പെടാനാകില്ല. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിധിച്ചു. നിർബന്ധമാക്കിയവ ഒഴിവാക്കിയവ ആദായനികുതി റിട്ടേൺ മൊബൈൽ ഫോൺകണക്ഷൻ പാൻ കാർഡ് CBSE, NEET, UGCപരീക്ഷകൾ സർക്കാർ ക്ഷേമപദ്ധതികൾ സ്കൂൾ പ്രവേശനം ബാങ്ക് അക്കൗണ്ട് സ്വകാര്യ കമ്പനികൾക്ക് ആവശ്യപ്പെടാനാകില്ല


from mathrubhumi.latestnews.rssfeed https://ift.tt/2QZnvc7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages