ദോഹ- ഹൈദരാബാദ് യാത്രക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ദോഹ- ഹൈദരാബാദ് യാത്രക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

photo courtesy: ndtv ഹൈദരാബാദ്: ദോഹയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആൺകുഞ്ഞ് വിമാനത്തിനുള്ളിൽവച്ച് മരിച്ചു.അർണവ് വർമ എന്ന കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ദോഹയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നുഅർണവ്. ശ്വാസതടസ്സത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. ഹൈദരാബാദിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഖത്തർ എയർവേയ്സിന്റെ ഫ്ളൈറ്റ് എസ് ആർ 500ലായിരുന്നു അർണവിന്റെയും മാതാപിതാക്കളുടെയും യാത്ര. അനിൽ വർമ എന്നാണ് അർണവിന്റെ പിതാവിന്റെ പേര്. content highlights:11-Month-old baby boy dies on Qatar Airways doha- hydarabad flight


from mathrubhumi.latestnews.rssfeed https://ift.tt/2QY0eYf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages