ചരമം: ശാന്തകുമാരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ചരമം: ശാന്തകുമാരി

അഴീക്കോട്: പൂതപ്പാറ കോക്കുന്നത്ത് വീട്ടിൽ ശാന്തകുമാരി(69) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച. ഭർത്താവ്: ജി വി നാരായണ മാരാർ. മക്കൾ: ശ്രീജാ രാജീവ്(സൗദി എയർലൈൻസ്, കൊച്ചി), രാജശ്രീ വിജയകുമാർ(ദുബായ്), ജി വി മുരളീധരൻ(ദുബായ്). മാതൃഭൂമി എക്സിക്യൂട്ടീവ് എഡിറ്റർ പി ഐ രാജീവ്, വിജയകുമാർ(ദുബായ്), ശ്രീകല എന്നിവരാണ് മരുമക്കൾ. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, വിജയലക്ഷ്മി, പ്രഭാകരൻ, പത്മജാ രാമചന്ദ്രൻ.


from mathrubhumi.latestnews.rssfeed https://ift.tt/2Ig3VEs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages