'താൽപര്യം മുസ്‌ലിം ലീഗില്‍, ജയം ഉറപ്പാണല്ലോ': രാഷ്ട്രീയ പ്രവേശന വിവാദത്തിൽ തുമ്മാരുകുടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

'താൽപര്യം മുസ്‌ലിം ലീഗില്‍, ജയം ഉറപ്പാണല്ലോ': രാഷ്ട്രീയ പ്രവേശന വിവാദത്തിൽ തുമ്മാരുകുടി

കോട്ടയം∙ രാഷ്ട്രീയത്തിൽ ചേരുന്നെന്ന വാർത്തകളോടു പ്രതികരിച്ച് യുഎന്‍ പരിസ്ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. അടുത്ത സുഹൃത്തുക്കൾക്ക് അറിയാവുന്നതുപോലെ ദുരന്ത ലഘൂകരണ വിദഗ്ധൻ എന്ന നിലയിൽ തന്റെ യഥാർഥ താൽപര്യം മുസ്‌ലിം ലീഗിലാണെന്നു പരിഹാസരൂപേണ തുമ്മാരുകുടി വിശദീകരിച്ചു.

from Latest News https://ift.tt/2oLciPw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages