ശബരിമലയില്‍ സ്ത്രീകള്‍ക്ക്‌ പ്രവേശനം: തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ശബരിമലയില്‍ സ്ത്രീകള്‍ക്ക്‌ പ്രവേശനം: തിങ്കളാഴ്ച ശിവസേന ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പട്ട വിഷയത്തിൽ ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത്ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. മറ്റു ഹിന്ദു സംഘടനകളും ഹർത്താലിൽ സഹകരിക്കുമെന്നും നേതാക്കൾ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയിൽ ശിവസേനപുനഃപരിശോധനാ ഹർജി നൽകും. ആർഎസ്എസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് അവർക്ക് രാഷ്ട്രീയമായ മറ്റ് അജണ്ടകളുള്ളതുകൊണ്ടാണെന്നും ശിവസേന ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Ol4YZv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages